എല്ലാ ലേഖനങ്ങളും

JU VOICE ആർക്കൈവ് — സമ്പൂർണ്ണ വായന

Feb 16, 2015 • 1 min read • 5

അമ്മയുടെ സ്നേഹം

ദൂരെയീ മരുഭൂമിയില്‍ പൊള്ളുന്ന സൂര്യനെ വകവെക്കാതെ ഞാന്‍ നിനക്കും നിന്‍ അച്ഛനും വേണ്ടി എന്‍ ജീവിതം ഹോമിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല മോളെ നീ അമ്മയെ അല്ല സ്നേഹിച്ചത് അമ്മതന്‍ പണത്തെ മാത്രമെന്നത്. ഇന്നെന്‍ കയ്യില്‍ പണമില്ല ജോലിയില്ല എങ്കിലും ഈ ഹൃദയം ന...

Feb 16, 2015 • 1 min read • 5

ആരാണ് യഥാര്‍ത്ഥ സദാചാരവാദികള്‍

സദാചാര ഗുണ്ടാ വിളയാട്ടം.....പാലക്കാട്ട് ഒരാള്‍ മരിച്ചു.... ഈ വാര്ത്തത കണ്ടപ്പോള്‍ ഞാന്‍ ശെരിക്കും ഒന്ന് അമ്പരന്നുപോയി.... ആരാണീ സദാചാരക്കാര്‍??? പകല് മുഴുവനും മറ്റുള്ളവന്റെ നെഞ്ചത്ത് കയറുകയും രാത്രിയില്‍ ഒരു പെണ്ണ് തനിയെ പോകുന്നത് കണ്ടാല്‍ അവളെ വീട്ട...

Feb 14, 2015 • 1 min read • 5

ആഷിക് അബുവിനെ പിന്തുടരുന്നത് ആര്???

സംവിധായകന്‍ ആഷിക് അബുവിന്റെ  കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഹോട്ടലില്‍ റെയ്ഡ്.... എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ആഷിക് അബുവിനെ പിന്തുടരുന്നു?? ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്റെ മനസ്സില്‍ തോനിയ വെറുമൊരു സംശയം......കഴിഞ്ഞ ഒരു മാസം മുന്‍...

Feb 10, 2015 • 1 min read • 7

ഈ വര്ഷത്തെ ഏറ്റവും വലിയ തമാശ

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ.......അല്ല ചാണ്ടി സാറേ....................??? ഈ ഇങ്ങള് ഭരിക്കുന്ന ഇമ്മടെ കോണ്ഗ്രസ്സ് ഉണ്ടല്ലോ അതിനു ഡല്‍ഹിയില്‍ എത്ര സീറ്റ് കിട്ടി???സോണിയാജിയും രാഹുല്‍ജിയും കുറെ കാലമായിട്ടു അവിടെ തന്നെ ആയിരുന്നല്ലോ....എന്നിട്ടെന്തേ അവ...

Feb 10, 2015 • 1 min read • 5

മോദിയുടെ വാക്കിനു വില നല്കിനയ ആം ആദ്മി പാര്ട്ടി ......ഡല്ഹിംയില്‍ ആം ആദ്മി ..........

ഡല്‍ഹിയില്‍ ചരിത്ര വിജയം കൈവരിച്ച ആം ആദ്മി പാര്‍ട്ടിക്ക് എന്‍റെ അഭിനന്ദനങ്ങള്‍............ ചൂലുമായ് വന്ന അരവിന്ദ് കെജ്രരിവാള്‍ പ്രധാനമന്ത്രി നരേദ്ര മോദിയുടെ വാക്കുകള്‍ക്ക് വില കൊടുത്തു എന്ന് തന്നെ വേണം കരുതാന്‍.....പ്രധാനമന്ത്രി പറഞ്ഞ “സ്വാച്ച് ഭാരത...

Feb 07, 2015 • 1 min read • 7

പതിമൂന്നുകാരിയെ പാസ്റ്റര്‍ പീഡിപ്പിച്ചു

ഒല്ലൂര്‍: 13 വയസുകാരിയെ പീഡിപ്പിച്ചതിന് തൃശ്ശൂരില്‍ പാസ്റ്റര്‍ അറസ്റ്റില്‍ സാല്‍വഷേല്‍ ആര്‍മിയിലെ പാസ്റ്റര്‍ സനല്‍ കെ ജയിംസ് ആണ് അറസ്റ്റിലായത്. പ്രാർത്ഥനക്കായി എത്തിയിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു . ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാ...

Feb 04, 2015 • 1 min read • 6

മോഹന്‍ലാലിനെ വേട്ടയാടരുതെന്നു മമ്മൂട്ടി ( സന്തോഷ്‌ പണ്ഡിറ്റ് ) ഒരു കലാകാരന്‍ ആണേ,,,,,,,,,,,,,,

പ്രിയപ്പെട്ട മമ്മുക്ക, അങ്ങ് ഇന്ന് നടത്തിയ വാര്ത്തങസമ്മേളനം വളരെ മോശമായിപോയി. ഒരു കലാകാരന്‍ എന്ന നിലയില്‍ മോഹന്ലാപലിനെ നിങ്ങള്‍ അനുകൂലിച്ചപ്പോള്‍ അവിടെ കണ്ടത് പക്ഷപാതം ആണ് . എന്നോടല്ല മറിച്ചു സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി സിനിമ സംവിധാനം ചെയ്ത...

Feb 04, 2015 • 1 min read • 6

എന്തിന് മോഹന്‍ലാലിനെ മാത്രം കുറ്റം പറയണം???

മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാല്‍ എന്ന നടനെ കഴിഞ്ഞ ദിവസം നടന്ന “ലാലിസം” എന്ന പരുപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കുറ്റം പറഞ്ഞത് കണ്ടു. ഈ കുറ്റം പറയുന്ന ആളുകള്‍ക്കൊന്നും ജീവിതത്തില്‍ ഒരിക്കലും തെറ്റ് പറ്റാരില്ലേ??? മോഹന്‍ലാല്‍ എന്ന അതുല്...

Jan 30, 2015 • 1 min read • 6

ഇതൊരു സിനിമയിലെ രംഗം അല്ല

ഇതൊരു സിനിമയിലെ രംഗം അല്ല. തന്റെന സ്വന്തം അച്ഛന്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചപ്പോള്‍ ആ അച്ഛന് മകള്‍ നല്കുനന്ന ധീരോദാത്തമായ അന്ത്യാഞ്ജലി . ഇതൊന്നും ഇവിടെ ഉള്ളവരുടെ ഒന്നും കണ്ണില്‍ പിടിക്കില്ല... പ്രത്യേകിച്ച് കേരളീയര്ക്ക്്... ന...

Jan 28, 2015 • 2 min read • 6

പെണ്കു‌ട്ടികള്‍ പ്രേമത്തില്‍ കുടുങ്ങാന്‍ കാരണം രക്ഷിതാക്കളോ??

ഞാന്‍ കുറെ കാലമായി ഇതിനെ കുറിച്ച് ഒരു പഠനം നടത്തുന്നു, അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ആദ്യമേ പറയട്ടെ നല്ല രീതിയില്‍ പ്രേമിക്കുന്നവരെ അല്ല ഞാന്‍ പറയുന്നത് . പ്രേമത്തിനിടയില്‍ ലാഭം മാത്രം നോക്കുന്ന ച...

Jan 27, 2015 • 1 min read • 6

ഇന്നത്തെ ഹര്ത്താ ല്‍ ആര്ക്കു വേണ്ടി???

സത്യത്തില്‍ ഇന്നത്തെ ബി ജെ പി ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി??? മാണി കോഴ വാങ്ങി എന്ന് ബിജു അണ്ണന്‍ പറയുന്നു പക്ഷെ മാണി നേതാവ് പറയുന്നു മൂപ്പര് തുറന്ന പുസ്തകം ആണെന്ന്??? സത്യത്തില്‍ ഇതില്‍ ഏതാണ് ശെരി??? തുറന്ന പുസ്തകമോ അതോ ബിജു അണ്ണന്‍ തട്ടിയ കോഴ പുസ്തകമോ...

Jan 25, 2015 • 1 min read • 6

സ്നേഹത്തിന്‍ ആധാരം പണമല്ല

പണമില്ലാത്തവന്‍ പിണംഎന്ന് ആരോ ചൊല്ലിയോരുനാള്‍  അറിയുന്നു ഞാനിന്നു ആ നഗ്നസത്യം സ്നേഹത്തിന്‍ മൂല്യം പണത്താല്‍ അളക്കുന്ന നേരം അവിടെയെന്‍ ഭാഗം താഴ്ന്നുപോയ് നാളെയൊരു നേരം അവര്ക്ക്പണം കുറയുന്ന നേരത്ത് ആ സ്നേഹത്തിന...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.