
പ്രിയപ്പെട്ട മമ്മുക്ക, അങ്ങ് ഇന്ന് നടത്തിയ വാര്ത്തങസമ്മേളനം വളരെ മോശമായിപോയി. ഒരു കലാകാരന് എന്ന നിലയില്‍ മോഹന്ലാപലിനെ നിങ്ങള്‍ അനുകൂലിച്ചപ്പോള്‍ അവിടെ കണ്ടത് പക്ഷപാതം ആണ് . എന്നോടല്ല മറിച്ചു സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി സിനിമ സംവിധാനം ചെയ്ത “ പാവങ്ങളുടെ സൂപ്പര്സ്റ്റാ ര്‍ സന്തോഷ് പണ്ഡിറ്റ്” അവര്‍കളെ കേരളത്തിലെ ജനത വേട്ടയാടിയപ്പോള്‍ അദ്ദേഹം ഒരു കലാകാരന് ആണെന്നത് നിങ്ങള്‍ മറന്നതോ അതോ നിങ്ങളുടെ ഒക്കെ ഒപ്പതിനു എത്താഞ്ഞിട്ടോ???
2 കോടി വാങ്ങി പരുപാടി നശിപ്പിച്ച മോഹന്ലാടലിനേക്കാള് എത്രയോ മിടുക്കന് ആണ് സന്തോഷ് പണ്ഡിറ്റ്. ഒന്നുമില്ലേലും അയാള്‍ തന്നെയാണല്ലോ പണം മുടക്കുന്നത്. അതില്‍ അഭിനയിക്കാനും ഒരുപാട് ആളുകള്‍ക്ക് അവസരം കൊടുക്കുന്നുമുണ്ട്.