പതിമൂന്നുകാരിയെ പാസ്റ്റര്‍ പീഡിപ്പിച്ചു

ഒല്ലൂര്‍: 13 വയസുകാരിയെ പീഡിപ്പിച്ചതിന് തൃശ്ശൂരില്‍ പാസ്റ്റര്‍ അറസ്റ്റില്‍ സാല്‍വഷേല്‍ ആര്‍മിയിലെ പാസ്റ്റര്‍ സനല്‍ കെ ജയിംസ് ആണ് അറസ്റ്റിലായത്. പ്രാർത്ഥനക്കായി എത്തിയിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു . ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാ...

J
Jithin Unnikulam February 07, 2015 • 1 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
പതിമൂന്നുകാരിയെ പാസ്റ്റര്‍ പീഡിപ്പിച്ചു


ഒല്ലൂര്‍: 13 വയസുകാരിയെ പീഡിപ്പിച്ചതിന് തൃശ്ശൂരില്‍ പാസ്റ്റര്‍ അറസ്റ്റില്‍ സാല്‍വഷേല്‍ ആര്‍മിയിലെ പാസ്റ്റര്‍ സനല്‍ കെ ജയിംസ് ആണ് അറസ്റ്റിലായത്. പ്രാർത്ഥനക്കായി എത്തിയിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു . ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാൾ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു . ഒല്ലൂർ സിഐയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് 

ഈ വാര്ത്തത കണ്ടപ്പോള്‍ സത്യത്തില്‍ ആ ഡയലോഗ് ആണ് ആദ്യം മനസിലേക്ക് ഓടി വന്നത്.... 

ആഗസ്റ്റ്‌ 15 എന്ന സിനിമയില്‍ സിദ്ദീഖ് പള്ളിയില്‍ അച്ഛനായി വന്നതിനുശേഷം പുഷ്അപ്പ് എടുക്കുന്ന ഒരു അച്ഛന്‍ പറയുന്ന രംഗം ഉണ്ട് അതിങ്ങനെയാണ് “ നാല് പുഷ്അപ്പ് ഒക്കെ എടുക്കച്ചോ, നമുക്കിതോക്കയല്ലേ പറഞ്ഞിട്ടോള്ളൂ”

 കളിച്ചു കളിച്ചു ഇപ്പോള്‍ അച്ഛന്മാരെയും നമ്പാന്‍ പറ്റാത്ത അവസ്തയായോ??? ഇനിയിപ്പോള്‍ എങ്ങനെ പള്ളിയില്‍ പിള്ളേരെ ഒക്കെ മാതാപിതാക്കള്‍ വിശ്വസിച്ചു വിടും??? ഇതാനച്ചോ ആ സിനിമയില്‍ പറഞ്ഞത് വല്ലപ്പോഴും നാല് “പുഷ്അപ്പ് “ ഒക്കെ എടുക്കണമെന്ന്.............................. ഇല്ലെങ്കില് ഇങ്ങനെയൊക്കെ സംഭവിക്കും.................. ( ഇത് പറഞ്ഞൂന്നു കരുതി എന്റെ നെഞ്ചില്‍ കേറാന്‍ ഇനി ആരും മെനക്കെടേണ്ട....)

JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.