ആഷിക് അബുവിനെ പിന്തുടരുന്നത് ആര്???

സംവിധായകന്‍ ആഷിക് അബുവിന്റെ  കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഹോട്ടലില്‍ റെയ്ഡ്.... എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ആഷിക് അബുവിനെ പിന്തുടരുന്നു?? ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്റെ മനസ്സില്‍ തോനിയ വെറുമൊരു സംശയം......കഴിഞ്ഞ ഒരു മാസം മുന്‍...

J
Jithin Unnikulam February 14, 2015 • 1 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
ആഷിക് അബുവിനെ പിന്തുടരുന്നത് ആര്???

സംവിധായകന്‍ ആഷിക് അബുവിന്റെ  കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഹോട്ടലില്‍ റെയ്ഡ്.... എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ആഷിക് അബുവിനെ പിന്തുടരുന്നു?? ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്റെ മനസ്സില്‍ തോനിയ വെറുമൊരു സംശയം......
കഴിഞ്ഞ ഒരു മാസം മുന്‍പ് ആഷിക് അബു ഇമ്മടെ മാണി സാര്‍നിട്ടു  ഒരു പണി കൊടുത്തിരുന്നു..... “ എന്‍റെ വക 500 ”  ആ സംഭവം സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റുപിടിച്ചു... സ്വാഭാവികമായും മാണി അദ്ദേഹം കുടുങ്ങി.... പിന്നെ എന്താ ഉണ്ടായത് എന്ന് നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യമല്ലേ???
അതിനുശേഷം മൂപ്പരാണോ അതോ മൂപ്പര്‍ക്ക് വേണ്ട പെട്ടവര്‍ ആരെങ്കിലും ആണോ ചെയ്യുന്നത് എന്ന് അറിയില്ല , പക്ഷെ ഒന്നറിയാം.... ഇതൊക്കെ അതിന്റെ തുടര്‍ച്ച തന്നെ.... കൊക്കെയ്ന്‍ കേസില്‍ രിമയേയും ആഷിക് നെയും ചോദ്യം ചെയ്യുകയുണ്ടായി.... അങ്ങനെ അവരെ ഏകദേശം നാണം കെടുത്തി....
ഇപ്പോള്‍ ദേ വാലന്‍ന്റൈന്‍ ദിവസം അവിടെ വല്ലതും ഉണ്ടായാലോ എന്ന് കരുതി റെയ്ഡ് ..... അതിനു കാരണം ആഷിക് റിമയെ സ്നേഹിച്ചു കെട്ടിയത് കൊണ്ടാണോ??? അല്ലാലോ .........പിന്നെയോ??? ഇങ്ങനെ ഒക്കെയല്ലേ നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് ചിലപ്പോള്‍ ചിലര്‍ വിചാരിച്ചു കാണും......... എന്താണേലും ആഷിക് ഭായ് ഒന്ന് വല്ല ജ്യോത്സ്യനെയും കാണുന്നത് നന്നാകും....................... എവിടെയാ കൂടോത്രം ചെയ്തത് എന്ന് അറിയാലോ..........................

JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.