ആരാണ് യഥാര്‍ത്ഥ സദാചാരവാദികള്‍

സദാചാര ഗുണ്ടാ വിളയാട്ടം.....പാലക്കാട്ട് ഒരാള്‍ മരിച്ചു.... ഈ വാര്ത്തത കണ്ടപ്പോള്‍ ഞാന്‍ ശെരിക്കും ഒന്ന് അമ്പരന്നുപോയി.... ആരാണീ സദാചാരക്കാര്‍??? പകല് മുഴുവനും മറ്റുള്ളവന്റെ നെഞ്ചത്ത് കയറുകയും രാത്രിയില്‍ ഒരു പെണ്ണ് തനിയെ പോകുന്നത് കണ്ടാല്‍ അവളെ വീട്ട...

J
Jithin Unnikulam February 16, 2015 • 1 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
ആരാണ്  യഥാര്‍ത്ഥ  സദാചാരവാദികള്‍


സദാചാര ഗുണ്ടാ വിളയാട്ടം.....പാലക്കാട്ട് ഒരാള്‍ മരിച്ചു.... ഈ വാര്ത്തത കണ്ടപ്പോള്‍ ഞാന്‍ ശെരിക്കും ഒന്ന് അമ്പരന്നുപോയി.... ആരാണീ സദാചാരക്കാര്‍??? പകല് മുഴുവനും മറ്റുള്ളവന്റെ നെഞ്ചത്ത് കയറുകയും രാത്രിയില്‍ ഒരു പെണ്ണ് തനിയെ പോകുന്നത് കണ്ടാല്‍ അവളെ വീട്ടില്‍ കൊണ്ടുവിടാം എന്ന് നല്ലപിള്ള ചമയുന്നവരോ?? ഈ വീട്ടില്‍ കൊണ്ട് വിടാം എന്ന് പറയുന്നതിന്റെ കൂടെ തന്നെ ചിലപ്പോള്‍ എനിക്ക് റൂം ഉണ്ട് ഇന്ന് അവിടെ നിന്നോളൂ നാളെ വീട്ടില്‍ പോകാം എന്ന് പറയുന്നവരും ഉണ്ടാകാം.... എന്തിനുവേണ്ടിയാണ് ഒരുവന്‍ ഒരു പെണ്ണിനേയും കൊണ്ട് പോകുന്നത് കാണുമ്പോള്‍ വെറുതെ അവന്റെ ദേഹത്ത് കുതിര കയറുന്നത്??? തനിക്ക് കിട്ടാത്തത് അവന്‍ കൊണ്ട് പോകണ്ട എന്ന് വിചാരിച്ചാണോ??? അതോ അവരോടുള്ള മുടിഞ്ഞ സ്നേഹം കാരണമോ???
നാളെ ഒരുപക്ഷെ കല്യാണം കഴിഞ്ഞു പോകുന്ന ദമ്പതിമാര്‍ അവരുടെ വിവാഹം രജിസ്ടര്‍ ചെയ്തതിന്റെ സര്ട്ടിുഫിക്കറ്റ് സഹിതം നടക്കേണ്ടി വരുമല്ലോ??? ആങ്ങളയും പെങ്ങളും നടക്കുകയാണേല്‍ അത് തെളിയിക്കുന്ന വല്ല സര്ട്ടികഫിക്കറ്റ് ഉണ്ടെങ്കില്‍ അതും കൊണ്ട് നടക്കണം.... ഇനി കൂട്ടുകാര്‍ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്ട്ടി ഫിക്കറ്റ് കൊണ്ട് നടക്കേണ്ടി വരും.... ഈ പറയുന്ന സദാചാര വാദികള്‍ ആരും ഇതുപോലെ നടക്കാറില്ലേ??? സ്വന്തം അച്ഛനും അമ്മയ്ക്കും അറിയാം തന്റെ മക്കള്‍ എങ്ങനെ നടക്കണം ആരോടൊക്കെ സംസാരിക്കണം എന്നത്.... അതിനു അവര്ക്ക്ക നാട്ടുകാരുടെ സമ്മതം വേണ്ട കാര്യമില്ല.......... ഇങ്ങനെ പോയാല്‍ നമ്മുടെ ഈ നാടിന്റെ അവസ്ഥ എന്താകും??? അങ്ങ് നിലമ്പൂരില്‍ പാവപ്പെട്ട ഒരു ഡോക്ടര്‍ മാനസിക പീഡനം മൂലം മരണമടഞ്ഞു....അതിനെതിരെ പ്രതികരിക്കാന്‍ ഒന്നും ഇവിടെ ഒരു മറ്റവന്മാരും ഇല്ല......എന്നിട്ട് വല്യ സദാചാരം പുലമ്പി നടക്കും.............. ദൈവമേ നീ തന്നെ ഞങ്ങള്ക്ക് തുണ.............
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.