ഇന്നത്തെ ഹര്ത്താ ല്‍ ആര്ക്കു വേണ്ടി???

സത്യത്തില്‍ ഇന്നത്തെ ബി ജെ പി ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി??? മാണി കോഴ വാങ്ങി എന്ന് ബിജു അണ്ണന്‍ പറയുന്നു പക്ഷെ മാണി നേതാവ് പറയുന്നു മൂപ്പര് തുറന്ന പുസ്തകം ആണെന്ന്??? സത്യത്തില്‍ ഇതില്‍ ഏതാണ് ശെരി??? തുറന്ന പുസ്തകമോ അതോ ബിജു അണ്ണന്‍ തട്ടിയ കോഴ പുസ്തകമോ...

J
Jithin Unnikulam January 27, 2015 • 1 മിനിറ്റ് വായന • 6 വായനകൾ
WhatsApp Facebook X
ഇന്നത്തെ ഹര്ത്താ ല്‍ ആര്ക്കു വേണ്ടി???


സത്യത്തില്‍ ഇന്നത്തെ ബി ജെ പി ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടി??? മാണി കോഴ വാങ്ങി എന്ന് ബിജു അണ്ണന്‍ പറയുന്നു പക്ഷെ മാണി നേതാവ് പറയുന്നു മൂപ്പര് തുറന്ന പുസ്തകം ആണെന്ന്??? സത്യത്തില്‍ ഇതില്‍ ഏതാണ് ശെരി???

തുറന്ന പുസ്തകമോ അതോ ബിജു അണ്ണന്‍ തട്ടിയ കോഴ പുസ്തകമോ??? എന്താണേലും ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ എല്ലാം അറിയാം രാക്ഷ്ട്രീയം കളിക്കുന്നവര്‍ക്കെ പണം ഉണ്ടാക്കാന്‍ കഴിയു എന്നുള്ളത്. അതില്‍ നിന്നും എല്ലാരും കോടികള്‍ മുക്കുന്നതും അറിയാം....പിന്നെ എന്തിനു വേണ്ടി വീണ്ടും വീണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കണം???

അതോ ഈ ഹര്‍ത്താല്‍ നടത്തുന്നതിന്റെ പേരില്‍ നടത്തുന്ന പാര്‍ട്ടിക്ക് ( ഏതായാലും ) അവര്‍ക്ക് പിരിവു കിട്ടാന്‍ വേണ്ടിയോ??? വേഗം ഞങ്ങള്‍ക്കും തന്നോ ഇല്ലെങ്കില്‍ തന്നെ ഞങ്ങള്‍ അവിടെ ഇരുതൂല എന്ന് മുദ്രാവാക്യം വിളിചിട്ടായിരിക്കും ഒരു പക്ഷെ പാര്‍ട്ടി ഹര്ത്താലിനു ആഹ്വാനം ചെയ്യുന്നത് ,.
ഇന്നിപ്പോള്‍ ഹര്‍ത്താല്‍ കഴിയാലും കേരള ജനത വീണ്ടും “ശശി” ആയി .കാരണം എന്തെന്നോ നമ്മുടെ മാണി സാറ് തല്‍കാലം രാജി വെക്കുന്നില്ല...മൂപ്പര് തന്നെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും....അതുകൊണ്ട് എന്തായി പാവം ജനങ്ങള്‍ക്ക്‌ ഇന്നും കുറെ കോടികള്‍ നഷ്ടമായി....................................


ഫീലിംഗ് കഷ്ടം തന്നെ മുതലാളി....എന്തിനാ ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ ഇങ്ങനെ കൊള്ളുന്നത്‌........
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.