ടാഗ് (Tag Archive)

#article

Mar 05, 2018 • 2 min read • 4

പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കണം,കൂടുതല്‍ കുടിയന്മാരെ നമ്മുടെ നാട്ടില്‍ സൃഷ്ടിക്കണം, നിങ്ങളാണ് സാറേ യഥാര്‍ത്ഥ തൊഴില്‍ മന്ത്രി..

നിങ്ങളാണ് സാറേ യഥാര്‍ത്ഥ തൊഴില്‍ മന്ത്രി.... ഇങ്ങനെയാകണം ഒരു തൊഴില്‍ മന്ത്രി....  തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കിലും മുതലാളിമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം....  പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കണം,കൂടുതല്‍ കുടിയന്മാരെ നമ്മുട...

Feb 28, 2018 • 1 min read • 3

തുറിച്ചു നോട്ടമല്ല വേണ്ടത്, തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് അതിനു വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് അമ്മയുടെ മുലപ്പാല്‍ കുടിച്ച പുരുഷന്മാര്‍ ചെയ്യേണ്ടത്

പലപ്പോഴും പലയിടങ്ങളിലും കുഞ്ഞുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ കുഞ്ഞുങ്ങള്‍ എത്രതന്നെ കരഞ്ഞാലും അമ്മമാര്‍ മുലപ്പാല്‍ നല്‍കാന്‍ തയ്യാറാവാറില്ല. കാരണം ഇതില്‍ സൂചിപ്പിച്ച പോലെ തുറിച്ചു ന...

Jan 17, 2018 • 2 min read • 4

പൊതുജനം എന്നും കഴുതകളാകുവാന്‍ ഉള്ളതല്ല

ശ്രീജിത്തിന്റെ സമരമുഖത്ത് ആശ്വസിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവിനെ കമ്മീഷണര്‍ സിനിമയിലെ ഭരത് ചന്ദ്രനെപ്പോലെ ഇടിവെട്ട് ഡയലോഗുമായി #പൊതുജനം എന്തെന് മനസ്സിലാക്കി കൊടുത്ത Anderson Edward നും മറ്റൊരു ഖദര്‍ ധാരിയെ കണ്ടം വഴി ഓടിച്ചു വിട്ട&n...

Dec 21, 2017 • 10 min read • 4

ലഹരിയില്‍ മുങ്ങുന്ന പുതുതലമുറ

ലഹരിയില്‍ മുങ്ങുന്ന തലമുറയെക്കുറിച്ച് എത്രതന്നെ എഴുതിയാലും അത് എത്രത്തോളം ആളുകള്‍ മനസ്സിലാക്കും എന്ന് നമുക്ക് പറയുവാന്‍ കഴിയില്ല. ലഹരി പലതരത്തില്‍ ഉള്ളത് ഉണ്ട്. ചില ആളുകള്‍ കഞ്ചാവ് പോലുള്ള ലഹരിയില്‍ അഭയം തേടുമ്പോള്‍ ചിലര്‍ മദ്യത്തിനു അടിമയാകുന്...

Dec 16, 2017 • 2 min read • 3

മാലാഖമാരുടെ സമരം കാണാത്ത കണ്ണ് തുറക്കാത്ത ദൈവങ്ങള്‍, രക്ഷ്ട്രീയ നേതാക്കള്‍

പറയാതെ വയ്യ ചില കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് എന്നോട് ആര്‍ക്കും മുഷിപ്പ് തോന്നരുത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയില്‍ നടക്കുന്ന നഴ്സുമാരുടെ സമരത്തെക്കുറിച്ച് കേള്‍ക്കുന്നു. ആദ്യകാലങ്ങളില്‍ നഴ്സുമാരുടെ സമരത്തെ...

Dec 13, 2017 • 1 min read • 3

ഇത് എന്റെ പര്‍ദ്ദ, ഇതില്‍ നിങ്ങള്‍ക്ക് അവകാശമില്ല

ഞാന്‍ ഇത് എഴുതുന്നത് നിങ്ങളെ ആരെയും വേദനിപ്പിക്കാനോ നിങ്ങളുടെ ആരുടെയെങ്കിലും വിശ്വാസത്തെ അപമാനിക്കാനോ വേണ്ടിയല്ല. നേരെ മറിച്ച് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രമുഖ കവി പവിത്രന്‍ തീക്കുനി എഴുതിയ അദ്ദേഹത്തിന്റെ ഒരു കവിതയെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിച്ച...

Dec 05, 2017 • 2 min read • 4

രണ്ടു വാര്‍ത്തകള്‍ നീതി ഒന്ന്

പ്രിയ മിത്രങ്ങളെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നോവുന്നെങ്കില്‍ ക്ഷമിക്കുക. ചില കാര്യങ്ങള്‍ നമ്മുടെ കണ്മുന്‍പില്‍ നടക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുവാന്‍ കഴിയുന്നില്ല.***************************************************വാര്‍ത്ത...

Nov 25, 2017 • 2 min read • 4

ഷെഫിനും അഖിലയും ജീവിക്കട്ടെ ഒരു മതത്തിന്റെയും അധികാരങ്ങള്‍ ഇല്ലാതെ.

1947 ല്‍ ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തുടങ്ങിയതാണ്‌ നമ്മുടെ ഇന്ത്യാ മാഹാരാജ്യത്ത് മതങ്ങളുടെ ആധിപത്യം. മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ലഭിക്കുവാന്‍ ഇനി എല്ലാ ഇന്ത്യക്കാരും എത്രനാള്‍ കാത്തിരിക്കേണ്ടി വരും എന...

Oct 11, 2017 • 2 min read • 5

ഇന്ന് ലോകബാലികാദിനം - കാമകണ്ണുകള്‍ അല്ല വേണ്ടത് സംരക്ഷണം തീര്‍ക്കുവാനുള്ള ശക്തമായ കൈകള്‍ ആണ് വേണ്ടത്

ഒരുകാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത് തങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികളില്‍ ഒരാള്‍ എങ്കിലും പെണ്‍കുട്ടി ഉണ്ടാകണമേ എന്നായിരുന്നു. എന്നാല്‍ ഇന്ന് മാതാപിതാക്കള്‍ ടെസ്റ്റ്‌ നടത്തുന്നു, ഗര്‍ഭപാത്രത്തില്‍ ഉള്ളത് ആണാണോ പെണ്ണാണോ എന്ന്...

Oct 09, 2017 • 3 min read • 5

ഇന്ന് തപാല്‍ ദിനം- ഒരു കത്തിന്റെ ഓര്‍മ്മകള്‍

ഇന്ന് ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന കാലമായതിനാല്‍ കത്ത് എഴുതുന്നത് കുറവായിരിക്കും. എല്ലാവര്ക്കും ഇപ്പോള്‍ ഇ മെയില്‍ അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്‌ ഉണ്ടായിരിക്കും....

Oct 03, 2017 • 3 min read • 5

ദിലീപിന്റെ ജാമ്യവും മാധ്യമങ്ങളും

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍ വാസം, ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ ജാമ്യവും. ഈ 85 ദിവസവും നമ്മുടെ മാധ്യമങ്ങള്‍ നടത്തിയ വിചാരണയാണ് ശരിക്കും വിചാരണ. ഒരാള്‍ ആയാല്‍ എത്ര വലിയവന്‍ ആണെങ്കിലും ഒരു ദിവസം കൊണ്ട് അവ...

Oct 03, 2017 • 7 min read • 8

അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍

നമ്മള്‍ ഇപ്പോള്‍ എന്നും പത്രം തുറന്നാല്‍ കാണുന്നൊരു വാര്‍ത്തയാണ് പീഡനം. അതില്‍ കൂടുതലും പ്രണയം നടിച്ചു പീഡിപ്പിച്ചതാകും. ആ കെണിയില്‍ വീഴുന്നതില്‍ 6 ക്ലാസില്‍ പഠിക്കുന്ന കുട്ടി മുതല്‍ അമ്മൂമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. ദിനവും ഇത്തരത്തില്‍ ഉള്ള വാര്...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.