പെണ്‍കിടാങ്ങളെ നിങ്ങള്‍ തീയാണ്........ അല്പം അകലെ നില്‍ക്കുക.....
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ തുടങ്ങിയ കാലത്ത് പെണ്‍കുട്ടികളെ സുഹുര്തുക്കള്‍ ആക്കുന്നത് ഒരു ഹരമായിരുന്നു.... അന്നൊക്കെ കുറഞ്ഞ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ ഒക്കെ ഉണ്ടായിരുന്നുള്ളൂ... പക്ഷെ ഇന്ന് പെണ്‍കുട്ടികളുമായി ഇടപഴകണമെങ്കില്‍ ആദ്യമേ അവരെ സ്വന്തം...