ഇന്നലെ കണ്ട പ്രധാനപ്പെട്ട 2 വാര്ത്തെകള്‍.

ഇന്നലെ ടിവി യില്‍ 2 വാര്‍ത്ത കണ്ടു. 1 വയനാട്ടില്‍ നരഭോജിയായ കടുവയെ വെടി വച്ചു കൊല്ലുവാന്‍ സര്‍ക്കാര്‍ തീരുമാനം.... തികച്ചും നല്ല ഒരു തീരുമാനം....കടുവക്ക് ഒന്നുമില്ലേലും അതിനുള്ള ഭക്ഷണം കിട്ടാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന്‍ കരുതാം.....(adsbygoogle = w...

J
Jithin Unnikulam February 17, 2015 • 1 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
ഇന്നലെ കണ്ട പ്രധാനപ്പെട്ട 2 വാര്ത്തെകള്‍.



ഇന്നലെ ടിവി യില്‍ 2 വാര്‍ത്ത കണ്ടു. 1 വയനാട്ടില്‍ നരഭോജിയായ കടുവയെ വെടി വച്ചു കൊല്ലുവാന്‍ സര്‍ക്കാര്‍ തീരുമാനം.... തികച്ചും നല്ല ഒരു തീരുമാനം....കടുവക്ക് ഒന്നുമില്ലേലും അതിനുള്ള ഭക്ഷണം കിട്ടാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്ന്‍ കരുതാം.....

ഇനി അടുത്ത പ്രധാനപ്പെട്ട മറ്റൊരു വാര്‍ത്ത
വിവാദ വ്യവസായി കാറിടിച്ച് പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. അതെ കഴിഞ്ഞ ദിവസം നിസാം എന്ന ക്രൂരനായ വ്യവസായിയുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്ന ഒരു പാവം കുടുംബത്തിന്റെ അത്താണി ആയിരുന്ന ചന്ദ്രബോസ് ഇന്നലെ മരണപ്പെടുകയുണ്ടായി...... എന്നിട്ടോ ഇവിടെ എന്തേലും സംഭവിച്ചോ??? സംഭവിച്ചു , ആ പാവം മനുഷ്യന്റെ കുടുംബത്തിനു നാഥന്‍ ഇല്ലാതെയായി.... പണം കൊടുക്കെണ്ടാവന്റെ കയ്യിലെ കൊടുക്കാവൂ....ഇല്ലെങ്കില്‍ ഇവനെപോലെ ഉള്ള ചെറ്റകള്‍ പാവങ്ങളുടെ ജീവനെടുക്കും.....  വിവരമില്ലാത്ത കടുവയെ വെടിവച്ചു കൊല്ലുവാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായി........ എങ്കില്‍ ഇവിടെയിത ഒരു മനുസ്യപിശാച് ഈ .......................... മോനെ വെടിവച്ചു കൊല്ലുവാന്‍ ഞങ്ങള്‍ക്ക് ഒരു അനുവാദം തരുമോ എന്റെ രമേശ്‌ ചെന്നിത്തല സാറേ........???  നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെങ്കില്‍ ഈ മോനെ ജനമധ്യത്തിലേക്ക് ഇറക്കി വിടൂ....ഇവനെ ഞങ്ങള്‍ പഠിപ്പിക്കാം എന്താണ് യഥാര്‍ത്ഥ മനുസ്യസ്നേഹം എന്നത്.......
ഈ കുടുംബത്തിന്റെ കണ്ണുനീരിനു സര്‍ക്കാര്‍ എന്ത് വിലയിടും , നമുക്ക് കാത്തിരുന്ന് കാണാം.......
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.