JU
എഴുത്തുകാരൻ (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

Jithin Unnikulam എഴുതിയ ലേഖനങ്ങൾ

Jan 23, 2015 • 1 min read

പി സി അണ്ണനും രമേശന്നനും

പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുക. കേരളത്തിന്റെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും ബിജു രമേഷും തമ്മിലുള്ള സൂപ്പര്‍ വഴക്ക്..ഇതുപോലെ ഉള്ളവര്‍ തന്നെവേണം കേരളത്തെ നയിക്കാന്‍..... ഒരു ചീഫ് വിപ്പ് പറയാന്‍ പാടുള്ള വാക്കുകള്‍ ആണോ പി സി പറഞ്ഞത്???? ഇതിനേക്കാള്‍ മാ...

Jan 23, 2015 • 1 min read

പാലാക്കാരുടെ ഒരു കാര്യമേ.....

പാലായില്‍ ഇന്ന് യു ഡി എഫ് ഹര്ത്താരല്‍ . എന്തിനെന്നോ മ്മടെ മാണി സാര്‍ നെ മറ്റുള്ളവര്‍ ക്രൂശിക്കുന്നു എന്ന് പറഞ്ഞു. നാണമില്ലേ ??? നാളെ അടുത്ത ഹര്ത്താ്ല്‍ മാണി രാജിവെക്കാന്‍ എല്‍ ഡി എഫ് വക. അതും പാലായില്‍ തന്നെ. പിന്നെ അതിന്റെ തൊട്ടു പുറകെ ദേ വരുന്നു ബ...

Jan 23, 2015 • 1 min read

അന്ന്യംനിന്നുപോയ കല

മുഴുവനും വായിക്കുവാന്‍ ശ്രമിക്കുക. അന്ന്യംനിന്നുപോയ ഒരു സംഭവം വീണ്ടും വന്നു തുടങ്ങി....ഒരുകാലത്ത് നാദാപുരം, കണ്ണൂര്‍ എന്നൊക്കെ കേട്ടാല്‍ കേരളം മുഴുവനും വിറച്ചിരുന്നു . അവിടേക്ക് സ്വന്തം പെണ്മക്കളെ കെട്ടിച്ചയക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല....

Jan 23, 2015 • 1 min read

അവതാരകയെ വേണം

ടി വി പരുപാടിയില്‍ അവതാരകയെ ആവശ്യമുണ്ട്.... വേണ്ട യോഗ്യത, 1 കുറുക്കനെ കൂവി തോല്പ്പി ക്കാന്‍ കഴിവുണ്ടാകണം.2 രാക്ഷസിയെപോലെ അട്ടഹസിക്കാന്‍ അറിയുന്നവള്‍ ആയിരിക്കണം 3 അധികം പഠിച്ചില്ലെങ്കിലും ചളി കോമഡി പറയാന്‍ കഴിവ് വേണം. 4 സൌന്ദര്യം ഒരു പ്രശ്നമല്ല. കാരണ...

Jan 23, 2015 • 1 min read

ആശംസകള്‍

സ്നേഹ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത ഈ കാലത്ത് അങ്ങയെപ്പോലെ ഉള്ള നല്ലവരായ ആളുകളും ഈ സമൂഹത്തില്‍ ഉണ്ടെന്ന ഈ ഫോട്ടോ കണ്ടപ്പോള്‍ മനസ്സിലായി. ഇവിടെ രാക്ഷ്ട്രീയ നേതാക്കള്‍ കോടികള്‍ കോഴ വാങ്ങുമ്പോള്‍ പാവപ്പെട്ടവന്റെ നെഞ്ചില്‍ ചവിട്ടിയാണ് നൃത്തം ച...

Jan 23, 2015 • 1 min read

മാണിയുടെ ഫോട്ടോ പോസ്റ്റ്‌

ഈ ഫോട്ടോ മാണിസാറിന്റെ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ചിരി വന്നു പോയി. അതുകൊണ്ട് ഇത് ഇവിടെ ഞാന്‍ ഷെയര്‍ ചെയ്യുന്നു. #RUNKERALARUN ന് ആശംസകള്‍ നേരാന്‍ ഇന്ന് കേരളത്തില്‍ ഏറ്റവും മികച്ച ആള്‍ ഈ മാണി സാര്‍ തന്നെ... കാരണം മൂപ്പര് ഓട്ടം നേരത്തെ തുടങ്ങിയല്ലോ........

Jan 23, 2015 • 1 min read

റണ്‍ കേരള റണ്‍

സിനിമ താരങ്ങള്‍ ഓടിയതും രാക്ഷ്ട്രീയക്കാര്‍ ഓടിയതും മറ്റുള്ള പ്രമുഖര്‍ ഓടിയതുമെല്ലാം വലിയ വാര്ത്തട തന്നെ. പക്ഷെ ഈ ആളുകളെ ഒക്കെ ഇങ്ങനെ താരങ്ങള്‍ ആക്കിയ "പാവം #ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി #നെട്ടോട്ടം" ഓടുന്നത് ആരും കാണുന്നില്ല............ ഞാനും ഓടുന്...

Jan 23, 2015 • 1 min read

മാണിക്ക് പിള്ളയുടെ കൊട്ട്

പിള്ളസാറിന്റെ സംസാരം കേട്ടാല്‍ അറിയാം അത് മാണിസാറിനെ തള്ളി താഴെ ഇടുവാന്‍ ഉള്ള പണിയാണെന്ന്... നാളെയിപ്പോള്‍ സ്വര്ണ്ണ കച്ചവടക്കാരും വരും മാണിക്കെതിരെ തെളിവുമായി. തൊട്ടുപിന്നാലെ ബേക്കറി മുതലാളിമാര്‍... എങ്ങനേലും മാണിസാറിനെ താഴെയാക്കിയാല്‍ പിന്നെ മറ്...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.