. കാരണം മൂപ്പര് ഓട്ടം നേരത്തെ തുടങ്ങിയല്ലോ..... അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഇമ്മടെ ബിജു അണ്ണനും......ഹിഹിഹി.... കൂടെ റഫറി ആയിട്ട് എന്തും വെട്ടിതുറന്നു പറയുന്ന സാക്ഷാല്‍ ചീഫ് വിപ്പ് ( സത്യത്തില്‍ അങ്ങനെ തന്നെയാണോ അതോ ചീപ്പ് വിപ്പ് എന്നോ ) എന്തേലും ആകട്ടെ....ഇനി നമുക്ക് അവരുടെ ഓട്ടം കാണാം.....കൂടെ ഓടാന്‍ ഉള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യണേ....... രജിസ്ടര്‍ ചെയ്യാന്‍ വേഗം വിളിക്കുക...... വിളിക്കേണ്ടത് എന്നെയല്ല.....ബിജു രമേശന്നനെ .......
മാണിയുടെ ഫോട്ടോ പോസ്റ്റ്
ഈ ഫോട്ടോ മാണിസാറിന്റെ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ചിരി വന്നു പോയി. അതുകൊണ്ട് ഇത് ഇവിടെ ഞാന്‍ ഷെയര്‍ ചെയ്യുന്നു. #RUNKERALARUN ന് ആശംസകള്‍ നേരാന്‍ ഇന്ന് കേരളത്തില്‍ ഏറ്റവും മികച്ച ആള് ഈ മാണി സാര്‍ തന്നെ... കാരണം മൂപ്പര് ഓട്ടം നേരത്തെ തുടങ്ങിയല്ലോ........
. കാരണം മൂപ്പര് ഓട്ടം നേരത്തെ തുടങ്ങിയല്ലോ..... അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഇമ്മടെ ബിജു അണ്ണനും......ഹിഹിഹി.... കൂടെ റഫറി ആയിട്ട് എന്തും വെട്ടിതുറന്നു പറയുന്ന സാക്ഷാല്‍ ചീഫ് വിപ്പ് ( സത്യത്തില്‍ അങ്ങനെ തന്നെയാണോ അതോ ചീപ്പ് വിപ്പ് എന്നോ ) എന്തേലും ആകട്ടെ....ഇനി നമുക്ക് അവരുടെ ഓട്ടം കാണാം.....കൂടെ ഓടാന്‍ ഉള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യണേ....... രജിസ്ടര്‍ ചെയ്യാന്‍ വേഗം വിളിക്കുക...... വിളിക്കേണ്ടത് എന്നെയല്ല.....ബിജു രമേശന്നനെ .......
Jithin Unnikulam
എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.
കൂടുതൽ വായിക്കാം (Related Articles)
ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ
കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.
ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...
വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം
ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...