ഇന്ന് എന്റെ് ഒരു സുഹുര്ത് ഇട്ടിരിക്കുന്ന ഒരു പോസ്റ്റ് കൂടി ഇതില്‍ ഉള്ക്കൊനള്ളിക്കുന്നു .
“പ്രിയ സഖാവേ ...
രക്തപുഷ്പാഞ്ജലി.......
എല്ലാ ആക്രമണങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൈയ്യുംകെട്ടി നോക്കി നില്ക്കാരന് തുടങ്ങിയിട്ട് കുറെ നാളുകളായി....
ഇനിയും ഇത് അനുവദിച്ചാല്‍.....
ഇല്ല...അനുവദിക്കാനാവില്ല....
..ചോരക്ക് ചോരകൊണ്ട് തന്നെ.
ജീവന് ജീവന്കൊകണ്ട് തന്നെ മറുപടി നല്കേകണ്ടി വരും....
കാപാലികര്‍ കാത്തിരിക്കുക....” ഇങ്ങനെ ഒരു പോസ്റ്റ് എന്തിനെന്നു മനസ്സിലാകുന്നില്ല.... ചോരക്കു ചോര കൊണ്ട് പ്രതികാരം ചോദിച്ചാല്‍ നഷ്ടപെട്ടത് തിരിച്ചു കിട്ടുമോ?? കൊല്ലപ്പെട്ട ആ കുട്ടിയുടെ കുടുംബത്തിനു സ്വന്തം മകന് നഷ്ടപെട്ടതല്ലാതെ വേറെ ആര്‍ക്കു എന്ത് കാര്യം???
കാര്യം ഉണ്ട് മറ്റാര്‍ക്കുമല്ല പാര്‍ട്ടിടയുടെ തലപ്പതിരിക്കുന്നവര്ക്ക് ...ഇങ്ങനെ കുറെ രക്തസാക്ഷികള്‍ ഉണ്ടായാല്‍ അല്ലെ അവിടെയൊക്കെ മണ്ഡപം ഉണ്ടാക്കാന്‍ പറ്റു. സ്വന്തം മക്കളെ മാതാപിതാക്കള്‍ എത്ര കഷ്ടപെട്ടിട്ടായിരിക്കും വളര്‍ത്തു ന്നത് ??? ഇതൊക്കെ ചോര തിളയ്ക്കുന്ന പ്രായത്തില്‍ പറഞ്ഞാല്‍ ആര്‍ക്ക് മനസ്സിലാകും???
എന്തായാലും ഇനി കേരളം കാണാന്‍ പോകുന്നതും കേള്‍ക്കാന്‍ പോകുന്നതും ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ ആയിരിക്കും... അതില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഉണ്ടാകരുതേ എന്ന് മാത്രം പ്രാര്‍ഥിക്കാം......