വധശിക്ഷയും സി പി ഐ എം ഉം......

പ്രിയ സുഹുര്തുക്കളെ ഇന്നലെ ഒരു പ്രമുഖ ചാനലില്‍ വെറുതെ ഒന്ന് ചര്ച്ച കണ്ടു. അതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ശ്രദ്ധിച്ചത് ഇതായിരുന്നു ..... അതിന് മുന്‍പേ ഒരു കാര്യം പറയട്ടെ, ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല, നബിയുടെ വചനങ്ങള്‍ അതുപോലെ ചെയ്യ...

J
Jithin Unnikulam July 31, 2015 • 1 മിനിറ്റ് വായന • 6 വായനകൾ
WhatsApp Facebook X
വധശിക്ഷയും സി പി ഐ എം ഉം......


പ്രിയ സുഹുര്തുക്കളെ ഇന്നലെ ഒരു പ്രമുഖ ചാനലില്‍ വെറുതെ ഒന്ന് ചര്ച്ച കണ്ടു. അതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ശ്രദ്ധിച്ചത് ഇതായിരുന്നു ..... അതിന് മുന്‍പേ ഒരു കാര്യം പറയട്ടെ, ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല, നബിയുടെ വചനങ്ങള്‍ അതുപോലെ ചെയ്യുന്ന നല്ലവരായ മുസ്ലീം സഹോദരങ്ങളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല...മുസ്ലീം സുഹുര്തുക്കള്‍ ആണ് എന്‍റെ സുഹുര്ത്ബന്ധത്തില്‍ കൂടുതലും......

വധശിക്ഷ സി പി ഐ എം യോജിക്കുന്നില്ല

ഒരാളുടെ ജീവന് എടുത്താല്‍ പിന്നെ തിരിച്ചു കൊടുക്കാന്‍ കഴിയില്ല, അത്രക്കും വിലയുണ്ട്‌ ഓരോ ജീവനും

ഒരു നിരപരാധിയും ശിക്ഷിക്കപെടരുത് 

മുസ്ലീം ആളുകളെ മാത്രം കൊല്ലുന്നു


അയാള്‍ക്ക് അയാളുടെ മകളെ കാണുവാന്‍ എങ്കിലും അവസരം കൊടുക്കാമായിരുന്നു**


ഇതൊക്കെ പറഞ്ഞത് ബഹുമാന്യനായ എം എ ബേബി സാര്‍................



ഇത് കണ്ടപ്പോള്‍ എനിക്കൊരു സംശയം

1- വധശിക്ഷ ഞാനും യോജിക്കുന്നില്ല, പക്ഷെ ഈ ബേബി സാറിന്റെ പാര്‍ട്ടി വധശിക്ഷ അല്ലെ കൊടുക്കുന്നത്???

2- ടി പി ചന്ദ്രശേഖരനെ തിരികെ കൊടുക്കാന്‍ കഴിയുമോ???

3- ടി പി ചെയ്ത രാജ്യദ്രോഹ കുറ്റം എന്ത്???

4- ഇ യാക്കൂബ് മേമന്‍ കേരളത്തിന്റെ മരുമകന്‍ ആണോ ?

5- ഗോവിന്ദചാമിയെ വധിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞോ?

6- യാചിക്കാന്‍ ഉള്ള സമയമെങ്കിലും നിങ്ങള്‍ ടി പി ക്ക് കൊടുത്തോ???

7- മുംബയില്‍ ആക്രമണം നടന്നപ്പോള്‍ അവിടെ മരിച്ചത് ഹിന്ദു മാത്രമായിരുന്നോ??? മുസ്ലീം സഹോദരങ്ങളും ഇല്ലായിരുന്നോ??? അവരും നിരപരാധികള്‍ അല്ലെ???

ഇനിയും ഒരുപാട് ചോദ്യം ഉണ്ട് ആദ്യം ഇതിനു മറുപടി കിട്ടട്ടെ.
ഒരാളുടെ ജീവന്‍ എടുക്കാന്‍ ഉള്ള അവകാശം അത് നമ്മള്‍ക്ക് ദൈവം തന്നിട്ടില്ല.... അത് ഏതു പാര്‍ട്ടി ആണെങ്കിലും ................

ഇനി ഇത് ചോദിച്ചതിന്റെ പേരില് എനിക്ക് വധശിക്ഷ ഉണ്ടെങ്കില്‍ എനിക്ക് കുഴപ്പമില്ല, നല്ല ഇന്‍ഷുറന്‍സ് കിട്ടും എന്റെ കുടുംബത്തിന്......... ഉത്തരം കിട്ടുമെന്ന പ്രതീക്ഷയില്‍......

JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.