ക്യാമ്പുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല

ആരും ആരെയും കാണിക്കുവാന്‍ വേണ്ടിയാവരുത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാമ്പുകള്‍ ഒന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അല്ല എന്ന കാര്യവും ഏവരും ഓര്‍ക്കുക. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവര്‍ എത്രമാത്രം ദുരിതമനുഭവിചിട്ടാണ് അവിടെ ക...

J
Jithin Unnikulam August 20, 2018 • 1 മിനിറ്റ് വായന • 4 വായനകൾ
WhatsApp Facebook X
ക്യാമ്പുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല
ആരും ആരെയും കാണിക്കുവാന്‍ വേണ്ടിയാവരുത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാമ്പുകള്‍ ഒന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അല്ല എന്ന കാര്യവും ഏവരും ഓര്‍ക്കുക. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവര്‍ എത്രമാത്രം ദുരിതമനുഭവിചിട്ടാണ് അവിടെ കഴിയുന്നത് എന്ന് നാം ഓര്‍ക്കണം.
കഴിഞ്ഞ നാല് ദിവസത്തോളമായി പലരും ചെയ്യുന്ന കാര്യങ്ങള്‍ ഫോട്ടോ എടുത്ത് ഫേസ്ബുക്ക്, വാട്സാപ്പ് പോലെ ഉള്ള സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന സേവനം അത് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, അങ്ങനെ ബോധിപ്പിച്ചതുകൊണ്ടും ആര്‍ക്കും ഒന്നും കിട്ടുവാനും പോകുന്നില്ല.....
മുക്കിലും മൂലയിലും ഇന്ന് പല പാര്‍ട്ടികളുടെയും പേരില്‍ ദുരിതാശ്വാസക്യാമ്പുകള്‍ നടക്കുന്നു, അതിലെല്ലാം ആ പാര്‍ട്ടിക്ക് പേരെടുക്കുവാനുള്ള പണി മാത്രം..... നിങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചു നല്‍കൂ....ഒരു ഏജന്റും ഇല്ലാതെ....... അര്‍ഹാരായവര്‍ക്ക് അതിന്റെ ഗുണം ലഭിക്കട്ടെ.....
ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.