Aug 20, 2023
•
1 min read
•
98
മഴതോർന്ന സന്ധ്യയിൽ
ഒരു മഴത്തുള്ളി ബാക്കിവെച്ചനനവുള്ള ഇലകളിൽസന്ധ്യ മയങ്ങുന്നു.ഓർമ്മകളുടെ വരാന്തയിൽകാറ്റിന്റെ മൂളൽ മാത്രം ബാക്കി.കടന്നുപോയ വഴികളിൽപെയ്തുതോരാത്ത മോഹങ്ങൾ.
Jithin Unnikulam
വായിക്കുക →