#Poems
അമ്മയുടെ സ്നേഹം
ദൂരെയീ മരുഭൂമിയില്‍ പൊള്ളുന്ന സൂര്യനെ വകവെക്കാതെ ഞാന്‍ നിനക്കും നിന് അച്ഛനും വേണ്ടി എന്‍ ജീവിതം ഹോമിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല മോളെ നീ അമ്മയെ അല്ല സ്നേഹിച്ചത് അമ്മതന്‍ പണത്തെ മാത്രമെന്നത്. ഇന്നെന്‍ കയ്യില്‍ പണമില്ല ജോലിയില്ല എങ്കിലും ഈ ഹൃദയം ന...
സ്നേഹത്തിന് ആധാരം പണമല്ല
പണമില്ലാത്തവന് പിണംഎന്ന് ആരോ ചൊല്ലിയോരുനാള് അറിയുന്നു ഞാനിന്നു ആ നഗ്നസത്യം സ്നേഹത്തിന് മൂല്യം പണത്താല്‍ അളക്കുന്ന നേരം അവിടെയെന്‍ ഭാഗം താഴ്ന്നുപോയ് നാളെയൊരു നേരം അവര്‍ക്ക്പണം കുറയുന്ന നേരത്ത് ആ സ്നേഹത്തിന...