മഴതോർന്ന സന്ധ്യയിൽ
ഒരു മഴത്തുള്ളി ബാക്കിവെച്ചനനവുള്ള ഇലകളിൽസന്ധ്യ മയങ്ങുന്നു.ഓർമ്മകളുടെ വരാന്തയിൽകാറ്റിന്റെ മൂളൽ മാത്രം ബാക്കി.കടന്നുപോയ വഴികളിൽപെയ്തുതോരാത്ത മോഹങ്ങൾ.
മനസ്സിനെ സ്പർശിക്കുന്ന മനോഹരമായ മലയാള കവിതകളും ഭാവനകളും.
ഒരു മഴത്തുള്ളി ബാക്കിവെച്ചനനവുള്ള ഇലകളിൽസന്ധ്യ മയങ്ങുന്നു.ഓർമ്മകളുടെ വരാന്തയിൽകാറ്റിന്റെ മൂളൽ മാത്രം ബാക്കി.കടന്നുപോയ വഴികളിൽപെയ്തുതോരാത്ത മോഹങ്ങൾ.
ദൂരെയീ മരുഭൂമിയില്‍ പൊള്ളുന്ന സൂര്യനെ വകവെക്കാതെ ഞാന്‍ നിനക്കും നിന് അച്ഛനും വേണ്ടി എന്‍ ജീവിതം ഹോമിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല മോളെ നീ അമ്മയെ അല്ല സ്നേഹിച്ചത് അമ്മതന്‍ പണത്തെ മാത്രമെന്നത്. ഇന്നെന്‍ കയ്യില്‍ പണമില്ല ജോലിയില്ല എങ്കിലും ഈ ഹൃദയം ന...
പണമില്ലാത്തവന് പിണംഎന്ന് ആരോ ചൊല്ലിയോരുനാള് അറിയുന്നു ഞാനിന്നു ആ നഗ്നസത്യം സ്നേഹത്തിന് മൂല്യം പണത്താല്‍ അളക്കുന്ന നേരം അവിടെയെന്‍ ഭാഗം താഴ്ന്നുപോയ് നാളെയൊരു നേരം അവര്‍ക്ക്പണം കുറയുന്ന നേരത്ത് ആ സ്നേഹത്തിന...
ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യാം.
തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.
ഹലോ വായനക്കാരാ! എവിടേക്കാണ് പോകേണ്ടത്?
JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.